വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ......
കൊച്ചി: പാര്ലമെന്റിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന ഹിന്ദുത്വ അജണ്ടയാണ് ഇപ്പോഴത്തെ പല രാജ്യസഭ നാമനിര്ദ്ദേശങ്ങളിലും കാണാനാവുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന് എം.പി. രാജ്യസഭയില് 12 പേരെ നാമനിര്ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അവകാശങ്ങളില് പോലും ഹിന്ദുത്വ അജണ്ടയാണ് നിഴലിക്കുന്നത്. ......
കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചത് നിയമപരമല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും. താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽനിന്ന് വേണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ......
കൊച്ചി: നിയമവരുദ്ധ സ്രാവ് പിടിത്തവും വ്യാപാരവും തടയാൻ ഏകോപിത നീക്കം ആവശ്യമാണെന്ന് വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിലാണ് നിർദേശം.
വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വ്യാപകമായ രീതിയിൽ ബോധവൽകരണവും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പരസ്പര സഹകരണവും അനിവാര്യമാണ്. സ്രാവ് ആവാസകേന്ദ്രങ്ങളുടെ മാപ്പിംഗ്, കടലിൽ സംരക്ഷിത മേഖല നിർണയം, സ്രാവുകളെ തിരിച്ചറിയുന്ന എഐ അധിഷ്ടിത ഡിവൈസ് ഘടിപ്പിക്കൽ തുടങ്ങിയവ പരിഗണിക്കണം. ......
തിരുവനന്തപുരം: സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടവുമായി കേരളത്തിന്റെ സ്വന്തം ഇന്റര്നെറ്റ് കണക്ഷനായ കെഫോണ്. ഇന്റര്നെറ്റ് സാക്ഷരതയില് മുന്നില് നില്ക്കുന്ന കേരളത്തില് എല്ലാവര്ക്കും ഇന്റര്നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്ത്തീകരിക്കുന്നതിനൊപ്പം വാല്യൂ ആഡഡ് സര്വീസുകളിലേക്കും കടക്കുകയാണ് കെഫോണ്. ......
ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമായി തൃശൂർ സ്വദേശിനി. തൃശൂർ കാട്ടൂർ സ്വദേശിനി സുനിത കെ എം ആണ് താൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശവാദം ഉയർത്തുന്നത്. ......
രാജ്യത്ത് പുതിയ വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. പത്തു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാനൊരുങ്ങുന്നത്. ......
തിരുവനന്തപുരത്ത് മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ പെൺകുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ......
കശ്മീരിലെ നഖ്ഷ്ബന്ദ് സാഹിബ് ദർഗയുടെ കവാടം ചാടിക്കടന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 1931 ജൂലൈ 13 ന് അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിംഗിനെതിരെ പ്രതിഷേധിച്ച 22 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ......